
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്കാരം മേതില്‍ രാധാകൃഷ്ണന് സമ്മാനിച്ചു. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വിഡി സതീശനാണ് പുരസ്ക്കാരം സമ്മാനിച്ചത്. അഞ്ച് ലക്ഷം രൂപ, പ്രശസ്തി പത്രം, ശില്‍പ്പം എന്നിവ അടങ്ങുന്നതാണ് പുരസ്ക്കാരം. സാംസ്കാരിക മന്ത്രി പിസി വിഷ്ണുനാഥ് അധ്യക്ഷനായിരുന്നു. എഴുത്തച്ഛന്‍ ഹരിനാമകീര്‍ത്തനത്തിലൂടെ ഓരോ അക്ഷരങ്ങളിലൂടേയും ഭക്തിയുടെ മാര്‍ഗ്ഗം തുറന്നത് പോലെ വാക്കുകളിലൂടെ കഥാപാത്രങ്ങളെ നടത്താനാണ് ശ്രമിക്കുന്നതെന്ന് മറുപടി പ്രസംഗത്തില്‍ മേതില്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam