തലവര മാറ്റി വീണ്ടും യാറി മിന

Web Desk |  
Published : Jul 04, 2018, 01:42 AM ISTUpdated : Oct 02, 2018, 06:40 AM IST
തലവര മാറ്റി വീണ്ടും യാറി മിന

Synopsis

ഗോള്‍ പിറന്നത് ഇഞ്ചുറി ടെെമില്‍ 

മോസ്കോ: തോല്‍വിയിലേക്ക് പോയ മത്സരത്തില്‍ കൊളംബിയക്ക് ജീവന്‍ നല്‍കിയ  യാറി മിനയുടെ ഗോള്‍. ഇഞ്ചുറി ടെെമില്‍ ക്വാഡ്രാഡോ തൊടുത്ത കോര്‍ണറില്‍ യാറി മിന ഉയര്‍ന്നു ചാടി തലവെച്ചു. പിക്ഫോര്‍ഡിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല, പന്ത് വലകുലുക്കി. 

വീഡിയോ കാണാം..

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കനത്തമഴയിൽ ജീപ്പിന് നിയന്ത്രണം നഷ്ടമായി, 700 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; നേപ്പാളിൽ 17 പേർക്ക് ജീവൻ നഷ്ടം
സ്ട്രോംഗ് റൂമിന് മുന്നിൽ അതീവ നാടകീയ രംഗങ്ങൾ, ബാലറ്റ് പെട്ടി തുറക്കാൻ ശ്രമമെന്നാരോപിച്ച് തൃണമൂൽ, മുഖ്യമന്ത്രി മമതയടക്കം സ്ഥലത്ത്, വൻ പ്രതിഷേധം