ഹെല്‍മെറ്റില്‍ അപ്രതീക്ഷിത അതിഥി; മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് യുവാവ്

Published : Jan 20, 2018, 02:44 PM ISTUpdated : Oct 04, 2018, 05:29 PM IST
ഹെല്‍മെറ്റില്‍ അപ്രതീക്ഷിത അതിഥി; മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് യുവാവ്

Synopsis


രാവിലെ ഓഫീസിലേക്ക് പുറപ്പെടുന്ന തിരക്കിനിടയിലും ഹെല്‍മറ്റില്‍ കണ്ട തിളക്കം ശ്രദ്ധിച്ച അഗ്നിശമനസേനാംഗം അപകടത്തില്‍ നിന്ന് ഒഴിവായത് തലനാരിഴയ്ക്ക്. പാമ്പിന്റെ ശല്യം ഉണ്ടെങ്കിലും അത് ഹെല്‍മെറ്റില്‍ കയറി ഒളിക്കുമെന്ന്  സൗത്ത് വെയില്‍സിലെ  ഈ യുവാവ് കരുതിക്കാണില്ല. തക്ക സമയത്ത് വനംവകുപ്പ് അധികൃതരെ അറിയിച്ച് ഏറെ നേരം പണിപ്പെട്ടാണ് മാരക വിഷമുള്ള പാമ്പിനെ പിടിക്കുന്നത്. 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിതിൻ രാജിന്റെ മരണം: ഉത്തരവാദികളായ അധ്യാപകരെ എല്ലാം പുറത്താക്കണമെന്ന് വിദ്യാർഥികൾ; ഇന്നും പ്രതിഷേധം നടക്കും
ശബരിമല യുവതിപ്രവേശനം: ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും; സംസ്ഥാന സർക്കാരിന്റെ വാദവും ഇന്നുണ്ടായേക്കും