ജെഡിയു മുന്നണി വിടുന്നതിനെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് എം.എം ഹസ്സന്‍

Published : Jan 11, 2018, 04:58 PM ISTUpdated : Oct 05, 2018, 03:00 AM IST
ജെഡിയു മുന്നണി വിടുന്നതിനെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് എം.എം ഹസ്സന്‍

Synopsis

തിരുവനന്തപുരം: മുന്നണി വിടുന്നതിനെക്കുറിച്ച് ജെഡിയു ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് എം.എം ഹസ്സന്‍. അറിയിപ്പ് കിട്ടിയ ശേഷം മാത്രം പ്രതികരണമെന്നും ഹസ്സന്‍ തിരുവനന്തപുരത്ത് പറഞ്ഞു. 

യുഡിഎഫ് വിടാനുള്ള നിര്‍ണ്ണായക തീരുമാനം ജെഡിയു പാര്‍ട്ടി സെക്രട്ടറിയേറ്റ് എടുത്തിരുന്നു. ഔദ്യോഗിക പ്രഖ്യാപനം നാളത്തെ കൗണ്‍സില്‍ യോഗത്തിന് ശേഷം ഉണ്ടാകും. തീരുമാനത്തെ കോടിയേരി സ്വാഗതം ചെയ്തപ്പോള്‍ വീരേന്ദ്രകുമാറിന്റെ   അധികാരക്കൊതിയാണ് പിന്നിലെന്ന്  യുഡിഎഫ് കണ്‍വീനര്‍ വിമര്‍ശിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമിതശബ്ദത്തോടെ തീയും പുകയും പുറത്തേക്ക് വരുന്ന കാർ; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ന‌പടി, ഉടമക്കെതിരെ കേസെടുത്ത് പൊലീസ്
കെസിക്ക് പിന്തുണയുമായി കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ, തിരഞ്ഞുപിടിച്ച് സൈബർ വിസ്താരം നടത്തുന്നതിനോട് യോജിക്കാനാവില്ല