അതിരപ്പിള്ളി വെള്ളച്ചാട്ടം തനിയെ ഉണ്ടായതല്ലെന്ന് മന്ത്രി എംഎം മണി

Web Desk |  
Published : May 28, 2017, 12:16 PM ISTUpdated : Oct 04, 2018, 06:18 PM IST
അതിരപ്പിള്ളി വെള്ളച്ചാട്ടം തനിയെ ഉണ്ടായതല്ലെന്ന് മന്ത്രി എംഎം മണി

Synopsis

കണ്ണൂര്‍: അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരെ വിമര്‍ശിച്ചു മന്ത്രി എം എം. മണി. അതിരപ്പിള്ളി വെള്ളച്ചാട്ടം പൃകൃതി സ്വമേധയാ ഉണ്ടാക്കിയതല്ലെന്നും, കെ എസ് ഇ ബിയുടെ തന്നെ മറ്റൊരു പദ്ധതിയുടെ ഭാഗമായി ഉണ്ടായതാണെന്നും ഉള്ള സത്യം പരിസ്ഥിതി വാദികള്‍ മറച്ചു വെച്ച് വിവാദം ഉണ്ടാക്കുകയാണെന്നു മന്ത്രി പറഞ്ഞു. പദ്ധതിയുടെ കാര്യം പറഞ്ഞാല്‍ തന്നെ ആകെ വഷളാണെന്നും, എല്‍ ഡി എഫിനകത്ത് തന്നെ തര്‍ക്കം വരുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങള്‍ ജനങ്ങള്‍ അറിയാന്‍ ചര്‍ച്ചയും വിവാദവും വരുന്നത് നല്ലതാണെന്നും എം എം മണി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുടുക്കിയതാണോയെന്ന ചോദ്യത്തിൽ പ്രതികരിച്ച് തന്ത്രി കണ്ഠരര് രാജീവര്; തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി
പിണക്കം അവസാനിപ്പിച്ച് തിരികെ വരണമെന്ന ആവശ്യം തള്ളി; ഭാര്യയെ ഭര്‍ത്താവ് അടിച്ചു കൊന്നു, പ്രതി പിടിയിൽ