യാത്ര വിവാദം: പണം നൽകേണ്ട ബാധ്യത സിപിഎമ്മിനില്ലെന്ന് എം എം മണി

Published : Jan 11, 2018, 06:05 PM ISTUpdated : Oct 04, 2018, 07:30 PM IST
യാത്ര വിവാദം: പണം നൽകേണ്ട ബാധ്യത സിപിഎമ്മിനില്ലെന്ന് എം എം  മണി

Synopsis

തിരുവല്ല: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രക്ക് പണം നൽകേണ്ട ബാധ്യത സിപിഎമ്മിന് ഇല്ലെന്ന് മന്ത്രി എം.എം. മണി . യാത്രയുടെ പണം നൽകേണ്ടത് സംസ്ഥാന സർക്കാരാണ്.  കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും കഴിഞ്ഞ 5 വർഷം ദില്ലിക്ക് പോയതിന്റെ ചെലവുകൾ വെളിപ്പെടുത്തണമെന്നും എം.എം. മണി ആവശ്യപ്പെട്ടു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വികെ പ്രശാന്തിന്‍റെ ഓഫീസ് വിവാദം പുതിയ തലത്തിലേക്ക്; കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് നൽകുന്നതിൽ വൻ ക്രമക്കേട്, വാടക കൊള്ളയിൽ സമഗ്ര അന്വേഷണം
ടാറ്റാ നഗര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം; രണ്ട് എസി കോച്ചുകള്‍ കത്തിനശിച്ചു, ഒരു മരണമെന്ന് റിപ്പോർട്ട്