മോദിയുടെ പലസ്തീൻ , യു എ ഇ, ഒമാൻ സന്ദർശനം അടുത്ത മാസം

Published : Jan 28, 2018, 12:53 AM ISTUpdated : Oct 05, 2018, 01:48 AM IST
മോദിയുടെ പലസ്തീൻ , യു എ ഇ,  ഒമാൻ സന്ദർശനം അടുത്ത മാസം

Synopsis

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീൻ , യു എ ഇ,  ഒമാൻ രാഷ്ട്രങ്ങൾ സന്ദർശിക്കും. അടുത്ത മാസം ഒമ്പത് മുതൽ 12 വരെയാണ് ത്രിരാഷ്ട്ര സന്ദർശനം. പലസ്തീൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. ഒമാനിലും ആദ്യമായി എത്തുന്ന മോദി യു എ ഇ യിൽ രണ്ടാം തവണയാണ് സന്ദർശിക്കുന്നത്. രാഷ്ട്രങ്ങളുമായി ഉഭയകക്ഷി ചർച്ചയും പ്രധാനമന്ത്രി നടത്തും. ദുബായിൽ ഇന്ത്യക്കാരുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാകും പ്രധാനമന്ത്രി മടങ്ങുക

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പള്ളിയിൽ കയറാൻ സ്ത്രീകൾക്ക് നിയന്ത്രണമില്ലെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡ്; വാദം ശബരിമല യുവതി പ്രവേശന കേസിനിടെ
കോഴിക്കോട് ബിജെപിയിൽ പൊട്ടിത്തെറി; പ്രഫുൽ കൃഷ്ണയ്ക്കെതിരെ കുറ്റ്യാടിയിലും വടകരയിലും പ്രവർത്തകർ തെരുവിൽ, കോലം കത്തിച്ചു