ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍

Published : Feb 17, 2018, 11:45 PM ISTUpdated : Oct 04, 2018, 11:47 PM IST
ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍

Synopsis

തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ. പെരുമാതുറ സ്വദേശിയായ ജലീലിനെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു വർഷത്തിലേറെയായി ഭിന്നശേഷയുള്ള കുട്ടിയെ ബന്ധുകൂടിയായ ജലീൽ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് എത്തുന്ന ഇയാളെ കുറിച്ച് സംശയ തോന്നിയ നാട്ടുകാരാണ് ബന്ധുക്കള്‍ക്ക് വിവരം നൽകിയത്. മാനസിക രോഗവിദഗ്ദരുടെ സഹായത്താലാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചു, വീഡിയോ ഇപ്പോഴും രാഹുലിന്‍റെ ഫോണിൽ'; ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആദ്യ പരാതിക്കാരി
ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങളടക്കം ലഭിച്ചു, വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ ഇഡി; സ്വർണക്കൊള്ളയിൽ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു