കേരളത്തില്‍ കാലവര്‍ഷമെത്താന്‍ വൈകും

Published : May 15, 2016, 07:59 AM ISTUpdated : Oct 05, 2018, 03:42 AM IST
കേരളത്തില്‍ കാലവര്‍ഷമെത്താന്‍ വൈകും

Synopsis

ദില്ലി: ഈ വര്‍ഷം കേരളത്തില്‍ കാലവര്‍ഷമെത്താന്‍ വൈകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂണ്‍ ഏഴിന് മാത്രമെ മണ്‍സൂണ്‍ കേരളത്തിലെത്തൂ എന്ന് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മാസം 28നും മുപ്പതിനുമിടയ്ക്ക് കാലവര്‍ഷം എത്തുമെന്നാണ് നേരത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചേർത്തലയിൽ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ച സംഭവം; കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്, മകൻ പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളി; ബിജെപി കൗൺസിലർമാർക്കെതിരെ കേസ്, ചെമ്പഴന്തി ഉദയൻ ഒന്നാംപ്രതി