ബിജെപി മെഡിക്കൽ കോളജ് കോഴ: എസ്ആർ കോളജ് ഉടമ  മൊഴി നൽകി

Published : Jul 24, 2017, 01:15 PM ISTUpdated : Oct 05, 2018, 03:14 AM IST
ബിജെപി മെഡിക്കൽ കോളജ് കോഴ: എസ്ആർ കോളജ് ഉടമ  മൊഴി നൽകി

Synopsis

തിരുവനന്തപുരം: മെഡിക്കൽ കോളജ് കോഴ ആരോപണവുമായി ബന്ധപ്പെട്ടു എസ്ആർ കോളജ് ഉടമ ആർ. ഷാജി വിജിലൻസിനു മൊഴി നൽകി. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ആർക്കും പരാതി നൽകിയിട്ടില്ലെന്നും ഷാജി അറിയിച്ചു.  മെഡിക്കൽ കോളജിന് ആവശ്യമായ കണ്‍സൾട്ടൻസിക്കായി സതീഷ് നായർക്ക് പണം നൽകിയിട്ടുണ്ട്. പണം മടക്കി കിട്ടാൻ നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു അഭിഭാഷകരുടെ നിയമോപദേശം. അതിനാലാണ് പരാതി നൽകാത്തതെന്നും ഷാജി കൂട്ടിച്ചേർത്തു. 

അതേ സമയം മെഡിക്കൽ കോഴ വിഷയത്തില്‍ വിജിലൻസിന് മൊഴി നൽകുന്നതിൽ ബിജെപി അന്വേഷണ കമ്മീഷൻ അംഗംങ്ങൾ തീരുമാനം എടുത്തില്ല. കെപി ശ്രീശൻ നോട്ടീസ് കൈ പറ്റിയില്ല പാർട്ടി തീരുമാനം അനുസരിച്ചു തുടർ നടപടി എന്ന് അംഗങ്ങൾ അറിയിച്ചു. നേരത്തെ ബിജെപി നേതൃയോഗം വിജിലന്‍സ് അന്വേഷണവുമായി സഹകരിക്കും എന്ന നിലപാടാണ് സ്വീകരിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടം; 26കാരൻ്റെ ഇടംകൈ റെയിൽവേ ട്രാക്കിൽ അറ്റുവീണു
'ബിൽ ഗേറ്റ്സ്, ഗൂഗിൾ സഹസ്ഥാപകൻ, അതീവ ദുരൂഹമായ കുറിപ്പും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്