കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വീണ് യുവതിയും കൈക്കുഞ്ഞും മരിച്ചു

Published : Apr 16, 2017, 09:57 AM ISTUpdated : Oct 04, 2018, 07:35 PM IST
കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വീണ് യുവതിയും കൈക്കുഞ്ഞും മരിച്ചു

Synopsis

കാസര്‍കോട്: കാസര്‍കോട് പെര്‍ളടുക്കയില്‍ കെ.എസ്.ആര്‍.ടി.സി. ബസില്‍ നിന്ന് വീണ് യുവതിയും എട്ടു മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. മറ്റൊരു കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാനത്തൂരിലെ രജനി(30), മകന്‍ ഋതുവേദ് എന്നിവരാണ് മരിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാലന്‍റൈൻസ് ഡേ ആഘോഷത്തിനിടെ അക്രമം; കോളേജിലെ വേദി തകർത്ത് ബജ്‌രംഗ്ദൾ പ്രവർത്തകർ, വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്തു
ഇനി അമേരിക്കയെ നേർക്കുനേർ വെല്ലുവിളിക്കുക 'പെൺതരി', ഉത്തര കൊറിയയിൽ കിമ്മിന്റെ പിൻഗാമി മകൾ, പതിവുകൾ തിരുത്താൻ നിഗൂഡരാഷ്ട്രം