പാമ്പ് കടിയേറ്റതറിയാതെ കുഞ്ഞിനെ മുലയൂട്ടി; അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

Web Desk |  
Published : May 25, 2018, 04:25 PM ISTUpdated : Jun 29, 2018, 04:06 PM IST
പാമ്പ് കടിയേറ്റതറിയാതെ കുഞ്ഞിനെ മുലയൂട്ടി; അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

Synopsis

ഉറക്കത്തിനിടെ അമ്മയെ പാമ്പു കടിച്ചു മുലപ്പാല്‍ കുടിച്ച കുഞ്ഞും അമ്മയും  മരിച്ചു

മുസാഫര്‍നഗര്‍: ഉറക്കത്തിനിടെ പാമ്പുകടിയേറ്റത് അറിയാതെ കുഞ്ഞിന് മുലയൂട്ടി, അമ്മയും കുഞ്ഞും മരിച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവമുണ്ടായത്. 

മാണ്ഡ്‌ല ഗ്രാമത്തിലെ വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അമ്മയെയാണ് പാമ്പു കടിച്ചത്. ഈ കാര്യം അറിയാതെ അമ്മ കുഞ്ഞിനു പാലു നല്‍കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേന്ദ്ര നീക്കത്തെ തടയാൻ നേറ്റിവിറ്റി കാർഡ‍് എന്ന് സർക്കാർ, എതിർത്ത് കോൺഗ്രസ്; കേരളം സ്വതന്ത്ര രാഷ്ട്രമല്ലെന്ന് മനസിലാക്കണമെന്ന് കെ സി ജോസഫ്
കടുപ്പിച്ച് സുപ്രീംകോടതി, തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നൽകുന്ന സൗജന്യങ്ങളെ ചോദ്യം ചെയ്തു; എന്തുതരം സംസ്‌കാരമെന്ന് വിമർശനം