പ്രണയബന്ധം തകര്‍ന്നു; യുവതി മുന്‍ കാമുകന്‍റെ മുഖത്ത് ആസിഡ് ഒഴിച്ചു

Published : Jun 10, 2017, 02:58 PM ISTUpdated : Oct 05, 2018, 12:57 AM IST
പ്രണയബന്ധം തകര്‍ന്നു; യുവതി മുന്‍ കാമുകന്‍റെ മുഖത്ത് ആസിഡ് ഒഴിച്ചു

Synopsis

മുംബൈ: മുംബൈയില്‍ മുന്‍ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച യുവതി അറസ്റ്റിലായി. നാല് വര്‍ഷത്തെ ബന്ധം തകര്‍ന്നതോടെയാണ്  ഓം സിംഗ് സോളങ്കിയെന്ന 26 കാരനുനേരെയാണ് മീരാ ശര്‍മ്മയെന്ന യുവതി ആസിഡ് ഒഴിച്ചത്. സോളങ്കിയെ ഗോരെഗാവിലെ ജോലിസ്ഥലത്തുനിന്നും വിളിച്ചുപുറത്തുകൊണ്ടുവന്ന മീരാ ശര്‍മ്മ വാക്കുതര്‍ക്കത്തിനൊടുവില്‍ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. 

മുഖത്തും കൈയിലും പൊള്ളലേറ്റ ഓം സിംഗ് സോളങ്കിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ മീരാ ശര്‍മ്മയെ ജൂണ്‍ പതിനാല് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വമ്പൻ പ്രവചനങ്ങളുമായി പുതിയ സർവേ; കേരളത്തിൽ 100 തൊടാൻ യുഡിഎഫിനാകില്ല, പരമാവധി 86 സീറ്റ് വരെ; ഭരണമാറ്റം പ്രവചിച്ച് സർവേ ഫലം
പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവതിയെ വഴിയിൽ തടയുകയും ദേഹത്ത് കയറിപ്പിടിക്കുകയും ചെയ്തു; ഓച്ചിറ സ്വദേശിക്ക് ഒന്നരവർഷം തടവ്