റഷ്യയില്‍ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കുനേരെ വധശ്രമം

Published : Oct 24, 2017, 07:25 AM ISTUpdated : Oct 05, 2018, 12:24 AM IST
റഷ്യയില്‍ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കുനേരെ വധശ്രമം

Synopsis

മോസ്‌കോ: റഷ്യയില്‍ വനിതാ റേഡിയോ അവതാരകയ്ക്കു നേരെ വധശ്രമം. എക്കോ ഓഫ് മോസ്‌കോ റേഡിയോയിലെ വനിതാ ഡെപ്യൂട്ടി എഡിറ്റര്‍ താത്യാനക്കാണു കുത്തേറ്റത്. തത്ത്യാനെയെ കഴുത്തിനു കുത്തേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരക്ഷാഗാര്‍ഡുകളെ ആക്രമിച്ചു കീഴടക്കിയശേഷം സ്റ്റേഷന്റെ 14-ാം നിലയിലെത്തിയ അക്രമി താത്യാനയുടെ കഴുത്തിനു കുത്തുകയായിരുന്നു.

അക്രമിയെ പിടികൂടി പോലീസില്‍ ഏല്പിച്ചെന്ന് അധികൃതര്‍ പറഞ്ഞു. പ്രതിപക്ഷറാലികളില്‍ സ്ഥിരസാന്നിധ്യമായ താത്യാനയ്ക്ക് ഫേസ്ബുക്കില്‍ ആയിരക്കണക്കിനു ഫോളോവേഴ്‌സുണ്ട്. ക്രെംലിനെ വിമര്‍ശിക്കുന്ന നിരവധി വാര്‍ത്തകള്‍ എക്കോ സംപ്രേഷണം ചെയ്തിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പേരിടും മുൻപേ വിവാദമായ സർക്കാർ ബ്രാൻഡി ഉടൻ വിപണിയിലെത്തുന്നു, തീയ്യതി പ്രഖ്യാപിച്ചു; പേര് ഇപ്പോഴും 'സർപ്രൈസ്' തന്നെ
ശബരിമല സ്വർണക്കൊള്ള; പോറ്റിയെ തള്ളി ജയറാം, അനധികൃത ഇടപാടുകൾ അറിയില്ലായിരുന്നുവെന്ന് മൊഴി