തൃശ്ശൂരില്‍ യുവാവിനെ ചുട്ടുകൊല്ലാന്‍ ശ്രമം

Web Desk |  
Published : May 19, 2018, 06:49 PM ISTUpdated : Oct 02, 2018, 06:30 AM IST
തൃശ്ശൂരില്‍ യുവാവിനെ ചുട്ടുകൊല്ലാന്‍ ശ്രമം

Synopsis

 പെട്രോൾ പമ്പിലെ തർക്കത്തെ തുടർന്ന് യുവാവിനു മേൽ പെട്രോൾ ഒഴിച്ച് കത്തിച്ചു.

തൃശ്ശൂര്‍: തൃശ്ശൂരില്‍ പെട്രോൾ പമ്പിൽ യുവാവിനെ ചുട്ടുകൊല്ലാൻ ശ്രമം. പെട്രോൾ പമ്പിലെ തർക്കത്തെ തുടർന്ന് യുവാവിനു മേൽ പെട്രോൾ ഒഴിച്ച് കത്തിച്ചു.

മുപ്ലിയം സ്വദേശി  ദിലീപിനെ പരിക്കേറ്റതിനെ തുടര്‍‌ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിനോദ് എന്ന ആൾക്കായി തെരച്ചിൽ തുടങ്ങി. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശ്വാസം മുട്ടി ദില്ലി, വായുമലിനീകരണം അപകടാവസ്ഥയിൽ; മലിനീകരണതോത് 400 കടന്നു, സർക്കാർ കണക്കുകൾ തട്ടിപ്പെന്ന് എഎപി
വടക്കൻ പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സ പിഴവ് ആരോപണം; സമയത്ത് ചികിത്സ കിട്ടിയില്ല, കാൽ മുറിച്ചുമാറ്റേണ്ടി വന്നു; പരാതിയുമായി 56കാരൻ