ദേശീയഗാനത്തെ എഴുനേറ്റ് നിന്ന് ബഹുമാനിക്കണം; കേന്ദ്രത്തിന്റെ കത്ത്

Published : Dec 19, 2016, 01:54 PM ISTUpdated : Oct 05, 2018, 12:01 AM IST
ദേശീയഗാനത്തെ എഴുനേറ്റ് നിന്ന് ബഹുമാനിക്കണം; കേന്ദ്രത്തിന്റെ കത്ത്

Synopsis

ദില്ലി: സിനിമ തിയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്നും, എഴുന്നേറ്റ് നിന്ന് ദേശീയഗാനത്തെ ബഹുമാനിക്കണമെന്നുമുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തയച്ചു.

സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് ഉള്‍പ്പെടുത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തയച്ചത്. ദേശീയ ഗാനം വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നത് തടയണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. തിയ്യറ്റില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയതിനെതിരെ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തമിഴ്നാട് രാഷ്ട്രീയത്തിൽ വമ്പൻ തീരുമാനമെടുത്ത് കോൺഗ്രസ്; കൃത്യമായ ഉപാധികൾ വയ്ക്കും, ഡിഎംകെയെ തകർത്തെറിഞ്ഞ വിജയ്‍ക്ക് പിന്തുണ
മുഖ്യമന്ത്രി ചർച്ച: കേരളത്തിലെത്തുന്ന നിരീക്ഷകർ അജയ് മാക്കനും മുകുൾ വാസ്നിക്കും, മറ്റന്നാൾ കേരളത്തിലെത്തും