ദേശീയ ചലച്ചിത്ര അവാർഡ് വിതരണം വിവാദത്തിൽ

Web Desk |  
Published : May 02, 2018, 06:42 PM ISTUpdated : Jun 08, 2018, 05:43 PM IST
ദേശീയ ചലച്ചിത്ര അവാർഡ് വിതരണം വിവാദത്തിൽ

Synopsis

ദേശീയ ചലച്ചിത്ര അവാർഡ് വിതരണം വിവാദത്തിൽ രാഷ്ട്രപതിയുടെ ഓഫീസുമായി സംസാരിച്ച ശേഷം തീരുമാനമെന്ന് സ്മൃതി ഇറാനി ​

ദില്ലി: ദേശീയ ചലച്ചിത്ര അവാർഡ് വിതരണം വിവാദത്തിൽ.  15 അവാർഡുകൾ മാത്രം രാഷ്ട്രപതി വിതരണം ചെയ്യാനാണ് തീരുമാനം. കൂടുതൽ അവാർഡുകളും മന്ത്രി സ്മൃതി ഇറാനി നൽകുമെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം.  

പുരസ്കാര വിതരണച്ചടങ്ങ് ബഹിഷ്കരിക്കുമെന്ന് മലയാളികൾ ഉൾപ്പെടെയുള്ള പുരസ്കാര ജേതാക്കൾ അറിയിച്ചു. അതേസമയം, വിഷയത്തില്‍ രാഷ്ട്രപതിയുടെ ഓഫീസുമായി സംസാരിച്ച ശേഷം തീരുമാനമെടുക്കാമെന്ന് സ്മൃതി ഇറാനി അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോൺ​ഗ്രസ് ലീ​ഗായെന്ന് അസമിലെ എഐയുഡിഎഫ് , പാർലമെന്‍റില്‍ മുസ്ലീം ലീ​ഗിനെ മുഖ്യ പ്രതിപക്ഷമായി നേരിടുമെന്ന് ബിജെപിയുടെ പരിഹാസം
ഇന്ന് ആടിന്‍റെ തല! നാളെ? തലയെടുക്കാൻ ധൈര്യമുള്ളവർക്ക് മുമ്പോട്ടു വരാം, അവസാന ശ്വാസം വരെ പൊരുതുമെന്ന് കെടി ജലീൽ