വിപുലമായ സന്നാഹങ്ങളോടെ സൈന്യം കൊല്ലത്തെത്തി - ചിത്രങ്ങള്‍ കാണാം

Published : Apr 10, 2016, 09:21 AM ISTUpdated : Oct 04, 2018, 04:59 PM IST
വിപുലമായ സന്നാഹങ്ങളോടെ സൈന്യം  കൊല്ലത്തെത്തി - ചിത്രങ്ങള്‍ കാണാം

Synopsis

കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി വിപുലമായി സന്നാഹവുമായി നാവിക സേനയുടെ സംഘമെത്തി. ആദ്യമായി രണ്ട് ഹെലികോപ്റ്ററുകളാണ് ആശ്രാമം മൈതാനത്ത് എത്തിയത്. ഇതിന് പുറമേ ഐഎന്‍എസ് കബ്ര, ഐന്‍എസ് കല്‍പ്പേനി എന്നീ കപ്പലുകള്‍ മരുന്നുകള്‍ അടക്കമുള്ള സന്നാഹങ്ങളുമായി കൊല്ലത്തെത്തും. സൈന്യം നടത്തുന്ന രക്ഷാ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ചിത്രങ്ങള്‍

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴ ഇടപാട്: പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോ​ഗസ്ഥനടക്കം 2 പേരെ അറസ്റ്റ് ചെയ്ത് സിബിഐ: 3 ലക്ഷം രൂപ പിടികൂടി
ഇറാനെതിരെ പുതിയ ആക്രമണത്തിന് കോപ്പുകൂട്ടി ഇസ്രയേൽ? ട്രംപുമായി നെതന്യാഹുവിന്‍റെ നിർണായക കൂടിക്കാഴ്ച, ആക്രമണ പദ്ധതി വിവരിക്കാനെന്ന് റിപ്പോർട്ട്