തോമസ് ചാണ്ടി രാജി വയ്ക്കില്ലെന്ന് എന്‍സിപി

Published : Nov 11, 2017, 03:39 PM ISTUpdated : Oct 05, 2018, 01:45 AM IST
തോമസ് ചാണ്ടി രാജി വയ്ക്കില്ലെന്ന് എന്‍സിപി

Synopsis

തിരുവനന്തപുരം: കായല്‍ കയ്യേറ്റ  വിവാദത്തില്‍ തോമസ് ചാണ്ടിയെ പിന്തുണച്ച് എന്‍സിപി. തോമസ് ചാണ്ടി  മന്ത്രി സ്ഥാനം രാജി വയ്ക്കില്ലെന്ന് എന്‍സിപി സംസ്ഥാന നേതൃത്ത്വം അറിയിച്ചു. രാജിക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്നും   എൻസിപി സംസ്ഥാന പ്രസിഡന്‍റ് ടി.പി പീതാംബരന്‍ പറഞ്ഞു.  

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തമിഴകത്ത് വീണ്ടും സസ്പെൻസ് വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; സത്യപ്രതിജ്ഞയിൽ അനിശ്ചിതത്വം
'പട നയിക്കാൻ സായുധ വിപ്ലവമല്ല നടന്നത്, പടച്ചട്ട ഇട്ടാരും ഇറങ്ങിയിട്ടുമില്ല'; ഓർമ്മ പുസ്തകത്തിന്‍റെ താളുകൾ തുറപ്പിക്കരുതെന്ന് അലോഷ്യസ് സേവ്യർ