
ബെംഗളൂരു: സർക്കാർ രൂപീകരിക്കാൻ ഗവർണർ ബിജെപിയെ ക്ഷണിച്ചേക്കുമെന്ന് സൂചന. നാളെ സത്യപ്രതിജ്ഞ നടക്കാൻ സാധ്യതയെന്നും റിപ്പോര്‍ട്ട്. നാഗേഷ് ബിജെപിക്ക് പിന്തുണ നൽകിയേക്കുമെന്നാണ് സൂചന . ബിജെപി മന്ത്രിപദവി വാഗ്ദാനം ചെയ്തെന്ന് നാഗേഷ്. നാഗേഷ് ഇന്നലെ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam