സൂറത്തിൽ 76 ലക്ഷത്തി​ന്‍റെ 2000 രൂപ നോട്ടുകൾ പിടിച്ചെടുത്തു

Published : Dec 09, 2016, 01:45 PM ISTUpdated : Oct 05, 2018, 02:30 AM IST
സൂറത്തിൽ 76 ലക്ഷത്തി​ന്‍റെ 2000 രൂപ നോട്ടുകൾ പിടിച്ചെടുത്തു

Synopsis

മഹാരാഷ്​ട്രയിൽ നിന്ന്​ ഗുജറാത്തിലേക്ക്​ കാറില്‍ കടത്തുകയായിരുന്ന പണമാണ്​ പിടികൂടിയത്​. കാറിൽ സഞ്ചരിച്ചിരുന്ന സ്​ത്രീയുൾപ്പെടെ നാലു പേരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു.

രാജ്യമാകെ ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. വ്യാഴാഴ്ച രണ്ടായിരം രൂപയുടെ 1,073 നോട്ടുകളുമായി രണ്ടുപേരെ പോര്‍ബന്ദര്‍ പൊലീസ്  അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നും​ 10 ലക്ഷം രൂപയുടെ പുതിയ നോട്ടുകൾ ക്രൈം ബ്രാഞ്ച്​ പിടിച്ചെടുത്തിരുന്നു. ചെന്നൈയില്‍ എട്ടു കേന്ദ്രങ്ങളിലായി നടത്തിയ റെയ്​ഡിൽ 106 കോടി രൂപയും 125 കിലോ സ്വർണവും​ ​കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വരവേറ്റ് ലോകം! സിഡ്‌നിയിൽ ബോണ്ടി ബീച്ച് ആക്രമണ ഇരകൾക്ക് ആദരം; ജപ്പാനും കൊറിയയും പാരമ്പര്യ തനിമയോടെ പുതുവത്സരത്തെ വരവേറ്റു
ബീഗം ഖാലിദ സിയയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് വിദേശകാര്യമന്ത്രി എസ് ജയശങ്കർ