പുതിയ വൈദ്യുതിനിരക്ക് സാധാരണക്കാര്‍ക്ക് ഇരുട്ടടിയാകും

Published : Apr 18, 2017, 10:35 AM ISTUpdated : Oct 04, 2018, 05:10 PM IST
പുതിയ വൈദ്യുതിനിരക്ക് സാധാരണക്കാര്‍ക്ക് ഇരുട്ടടിയാകും

Synopsis

തിരുവനന്തപുരം: ഇന്ന് നിലവില്‍ വന്ന പുതിയ വൈദ്യുതിനിരക്ക് സാധാരണക്കാര്‍ക്ക് ശരിക്കും ഇരുട്ടടിയാകും. മാസം ഇരുന്നൂറ് യൂണിറ്റ് മാത്രം ഉപയോഗിക്കുന്നവര്‍ക്ക് നൂറു രൂപയിലേറെയാണ് വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ കൂടുതല്‍ നല്‍കേണ്ടിവരും. കൂടാതെ മീറ്റര്‍വാടക വേറെയും വേണം.

ഒരു ശരാശരി കുടുംബത്തിലെ കുടുംബ ബജറ്റിന്റെ താളെ തെറ്റിക്കുന്നതാണ് പുതിയ വൈദ്യുതി നിരക്ക്. മാസം നൂറ് യൂണിറ്റ് മാത്രം ഉപയോഗിക്കുന്നവര്‍ അധികം നല്‍കേണ്ടത് 52 രൂപയാണ്. മീറ്റര്‍ വാടകയിനത്തില്‍ കൂടുതല്‍ തുക വേറെയും നല്‍കണം. വൈദ്യുതി ചാര്‍ജ്ജ്കൂട്ടിയതിനെതിരെ സാധാരണക്കാരുടെ പ്രതിഷേധം ഉയരുന്നുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആറിന്റെ പേരിലെത്തി മോഷണം; വീട്ടമ്മയുടെ സ്വർണം കവർന്ന പ്രതി പിടിയിൽ, മോഷണം നടത്തിയത് സ്ത്രീ വേഷം ധരിച്ച്
ബിജെപിയിലേക്കെന്ന് സൂചന; പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് തൊട്ടുമുൻപ് കോൺഗ്രസ് വിട്ട് നവജോത് കൗർ; പഞ്ചാബ് കോൺഗ്രസിൽ പൊട്ടിത്തെറി