ബിജെപിയുടെ പുതിയ ഹൈടെക്ക് പ്രചരണ തന്ത്രം; 'കുമ്മനത്തിനൊപ്പം കൂട്ടുകൂടാം'

Published : Apr 17, 2016, 05:28 PM ISTUpdated : Oct 04, 2018, 04:22 PM IST
ബിജെപിയുടെ പുതിയ ഹൈടെക്ക് പ്രചരണ തന്ത്രം; 'കുമ്മനത്തിനൊപ്പം കൂട്ടുകൂടാം'

Synopsis

വോട്ടര്‍മാര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്ന കുമ്മനം  ഈഫോട്ടോകള്‍ ഉടന്‍ ഫെയ്സ് ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യും. പോസ്റ്ററുകളിലും ഫോട്ടോ ഉപയോഗിക്കും. വോട്ടര്‍മാര്‍ക്കൊപ്പമുള്ള സ്ഥാനാര്‍ത്ഥിയുടെ സെല്‍ഫിയിലൂടെ പ്രചാരണത്തിന് പുതിയ മുഖം കൈവരിക്കാനാകുമെന്നാണ് ബിജെപിയുടെ വിശ്വാസം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഒരുപാട് ബോംബുകൾ പൊട്ടും'; വെടിനിർത്തൽ തീരും മുൻപ് കരാറിൽ എത്താൻ ഇറാനെതിരെ ട്രംപിന്‍റെ കടുത്ത ഭീഷണി
'യുഡിഎഫ് സ്ഥാനാര്‍ത്ഥി എത്തും മുന്‍പ് മുറി തുറന്നത് ദുരൂഹം': സ്‌ട്രോങ് റൂമുകൾക്ക് കോണ്‍ഗ്രസ് കാവല്‍ ഏര്‍പ്പെടുത്തുമെന്ന് കെ സി വേണുഗോപാൽ