വീ​ടി​ന് മു​ക​ളി​ലേക്ക് ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണ് മൂ​ന്നു പേ​ർ മ​രി​ച്ചു

Published : Feb 03, 2022, 04:37 PM ISTUpdated : Mar 22, 2022, 07:11 PM IST
വീ​ടി​ന് മു​ക​ളി​ലേക്ക് ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണ് മൂ​ന്നു പേ​ർ മ​രി​ച്ചു

Synopsis

ലോ​സ് ആ​ഞ്ച​ല​സ്: കാലി​ഫോ​ർ​ണി​യ​യി​ലെ ലോ​സ് ആ​ഞ്ച​ല​സിൽ വീ​ടി​ന് മു​ക​ളി​ലേക്ക് ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണ് മൂ​ന്നു പേ​ർ മ​രി​ച്ചു. റെ​വ​ലൂ​ഷ​ൻ എ​വി​യേ​ഷ​ന്‍റെ ഉ‌​ട​മ​സ്ഥ​ത​യി​ലു​ള്ള റോ​ബി​ൻ​സ​ൺ 44 ഹെ​ലി​കോ​പ്റ്റ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേറ്റിട്ടുണ്ട്. കാലി​ഫോ​ർ​ണി​യ​യി​ലെ ന്യൂ​പോ​ർ​ട്ട് ബീ​ച്ചി​ലാ​ണ് സം​ഭ​വം. പൈ​ല​റ്റും നാ​ലു യാ​ത്ര​ക്കാ​രു​മാ​ണ് കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

കോ​പ്റ്റ​ർ ത​ക​ർ​ന്നു വീ​ണ​പ്പോ​ൾ വീ​ട്ടി​ൽ ആ​രും ഉ​ണ്ട‌ാ​യി​രു​ന്നി​ല്ലെ​ന്ന് ന്യൂ​പോ​ർ​ട്ട് ബീ​ച്ച് പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഎസ് ആക്രമിക്കമിച്ച ഇറാൻ യുദ്ധക്കപ്പൽ ഐറിസ് ദേനക്ക് സഹായ ഹസ്തം നീട്ടി ഇന്ത്യ, നാവികസേന രക്ഷാപ്രവർത്തനം ആരംഭിച്ചു
പശ്ചിമേഷ്യയിലെ സംഘർഷത്തിൽ അടങ്ങിയിരിക്കാതെ കിം ജോങ് ഉൻ; യുദ്ധക്കപ്പലിൽ സന്ദർശനം, മിസൈൽ പരീക്ഷണത്തിന് മേൽനോട്ടം