തിരുവനന്തപുരം: കനത്ത മഴയെ തുടര്ന്ന് നെയ്യാർ ഡാമിൽ ജലനിരപ്പ് ഉയർന്നു. നിലവിൽ 9 ഇഞ്ച് ഉയർത്തിയ ഷട്ടറുകൾ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ വീണ്ടും ഉയർത്തേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ നല്കിയിട്ടുണ്ട്.