ഹാദിയ കേസ്: എന്‍ഐഎ ഷെഫിന്‍ ജഹാനെ വീണ്ടും ചോദ്യം ചെയ്തു

Published : Dec 04, 2017, 04:44 PM ISTUpdated : Oct 05, 2018, 01:53 AM IST
ഹാദിയ കേസ്: എന്‍ഐഎ ഷെഫിന്‍ ജഹാനെ വീണ്ടും ചോദ്യം ചെയ്തു

Synopsis

കൊച്ചി: ഹാദിയാ കേസിൽ ഷെഫിൻ ജഹാനെ എൻ ഐ എ വീണ്ടും ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. ഹാദിയയുമായുളള വിവാഹവും മതംമാറ്റം സംബന്ധിച്ചുമാണ് വിവരങ്ങൾ ആരാ‌ഞ്ഞത്.  ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്ന് എൻ ഐ എ കഴിഞ്ഞദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

അന്വേഷണം തുടരാൻ എൻ ഐ എയോട് കഴിഞ്ഞ ദിവസം സൂപ്രീംകോടതി നിർദേശിച്ചിരുന്നു.  ഈ പശ്ചാത്തലത്തിൽകൂടിയായിരുന്നു ചോദ്യം ചെയ്യലിൽ.  വൈക്കം സ്വദേശിനിയായ അഖില എന്ന ഹാദിയയുമായുളള ഷഫിൻ ജഹാന്‍റെ വിവാഹം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വേദാന്ത പവർ പ്ലാന്റ് പൊട്ടിത്തെറി; മരണസംഖ്യ ഉയരുന്നു, 12 പേർ ചികിത്സയിലെന്ന് റിപ്പോർട്ട്
കൊല്ലപ്പെട്ടത് ഫെബ്രുവരി 28ന്, 51 ദിവസങ്ങൾ പിന്നിട്ടു, ആയത്തുള്ള അലി ഖമനേയിയുടെ മൃതദേഹം ഇനിയും സംസ്കരിക്കാതെ ഇറാൻ!