സൈന്യത്തിന്‍റെ വെടിവെയ്പ്പില്‍ പ്രതിഷേധക്കാര്‍ മരിച്ച സംഭവം: നിര്‍മ്മലാ സീതാരാമ്മന്‍ റിപ്പോട്ട് തേടി

Published : Jan 28, 2018, 01:32 PM ISTUpdated : Oct 05, 2018, 02:13 AM IST
സൈന്യത്തിന്‍റെ വെടിവെയ്പ്പില്‍ പ്രതിഷേധക്കാര്‍ മരിച്ച സംഭവം: നിര്‍മ്മലാ സീതാരാമ്മന്‍ റിപ്പോട്ട് തേടി

Synopsis

കാശ്മീര്‍: കാശ്മീരിൽ സൈന്യത്തിന്‍റെ വെടിവെയ്പ്പില്‍ രണ്ടു പ്രതിഷേധക്കാർ മരിച്ച സംഭവത്തിൽ പ്രതിരോധ മന്ത്രി നി‍ർമ്മലാ സീതാരാമൻ റിപ്പോട്ട് തേടി. കല്ലേറുണ്ടായതിനെ തുടർന്ന് ആത്മരക്ഷാർത്ഥം വെടിവയ്ക്കുകയായിരുന്നുവെന്നാണ് കരസസേനയുടെ വിശദീകരണം. 

വെടിവെയ്പ്പ് നടത്തിയ ആർമി യൂണിറ്റിനെതിരെ കാശ്മീർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് വിഘടനവാദികളുടെ ബന്ദ് താഴ്വരയിൽ തുടരുകയാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വൈറൽ താരത്തിൻ്റെ വിവാദ വിവാഹം: ഫർമാനെതിരെ കേസെടുക്കാൻ കമ്മീഷൻ നിർദേശം; മധ്യപ്രദേശ് പൊലീസിനാണ് നിർദേശം നൽകിയതെന്നും പ്രഥം ദുബൈ
അമിത് ഷായുടെ 'അരേ ദീദി', ഖർഗെയുടെ 'തീവ്രവാദി' പരാമർശങ്ങളിൽ ചൂട് പിടിച്ച് ബംഗാൾ തെരഞ്ഞെടുപ്പ്, ഒന്നാം ഘട്ട വിധിയെഴുതാൻ ബംഗാളി ജനത നാളെ ബൂത്തിലെത്തും