പശുവിറച്ചി കയറ്റുമതി ഇന്ത്യയിൽ നിരോധിച്ചതാണെന്ന് നിര്‍മ്മല സീതാരാമൻ

By Web DeskFirst Published Apr 3, 2017, 4:52 PM IST
Highlights

പശുവിറച്ചി കയറ്റുമതി ഇന്ത്യയിൽ നിരോധിച്ചതാണെന്ന് കേന്ദ്ര വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമൻ പറഞ്ഞു. നിയമപരമായി പോത്തിറച്ചി കയറ്റുമതി ചെയ്യാമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്‍റെ റബര്‍ നയം ഉടൻ പുറത്തിറക്കും. കൂടുതൽ ജില്ലകളെ ഉൾപ്പെടുത്തി കേരളത്തിന്‍റെ അഭിപ്രായം കണക്കിലെടുത്ത് മാത്രമേ നയം നടപ്പിലാക്കൂവെന്നും നിര്‍മ്മലാ സീതാരാമൻ പറഞ്ഞു.

 

click me!