സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി; നിഷ ജോസ് കെ. മാണി വനിതാ കമ്മീഷനില്‍

Web Desk |  
Published : Jun 24, 2018, 12:38 AM ISTUpdated : Jun 29, 2018, 04:30 PM IST
സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി; നിഷ ജോസ് കെ. മാണി വനിതാ കമ്മീഷനില്‍

Synopsis

നിഷ ജോസ് കെ. മാണി വനിതാ കമ്മീഷനില്‍

കോട്ടയം: സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയുമായി ജോസ് കെ മാണി എംപിയുടെ ഭാര്യ  നിഷ ജോസ് കെ. മാണി വനിതാ കമ്മിഷനെ സമീപിച്ചു. പരാതി വനിത കമ്മിഷന്‍ ഫയലില്‍ സ്വീകരിച്ചു. സംഭവത്തില്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിയോട് കമ്മീഷന്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.  സമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കുറ്റവാളികളെ പിടികൂടുകയും സംഭവത്തില്‍ എത്രയും പെട്ടെന്ന് കര്‍ശന നടപടിയെടുക്കണമെന്നും വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഫലം വരും മുൻപേ 12000 ലഡു ഉണ്ടാക്കി വച്ച സ്വതന്ത്രന് മിന്നും വിജയം; 'എന്നാ ഒരു കോണ്‍ഫിഡൻസാ' എന്ന് നാട്ടുകാർ
ഹനൂക്ക ആചരണത്തിനിടയിലെ കൂട്ട വെടിവയ്പ്, അക്രമികളിലൊരാളെ അതിസാഹസികമായി കീഴടക്കി യുവാവ്, മരിച്ചവരുടെ എണ്ണം 11ായി