നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവത്തിന് ഭരണഘടന സംരക്ഷണമുണ്ടെന്ന് എൻഎസ്എസ്

Web Desk |  
Published : Jul 25, 2018, 01:35 PM ISTUpdated : Oct 02, 2018, 04:19 AM IST
നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവത്തിന് ഭരണഘടന സംരക്ഷണമുണ്ടെന്ന് എൻഎസ്എസ്

Synopsis

നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവത്തിന് ഭരണഘടന സംരക്ഷണമുണ്ടെന്ന് എൻഎസ്എസ്

ദില്ലി: ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ എൻഎസ്എസ്. കഴിഞ്ഞ 60 വർഷമായി തുടരുന്ന ആചാരമാണ് ഇതെന്ന് എൻഎസ്എസ് സുപ്രീംകോടതിയിൽ പറഞ്ഞു. സ്ത്രീകൾക്കുള്ള നിയന്ത്രണം വിശ്വാസത്തിന്‍റെ ഭാഗമെന്നും എൻഎസ്എസ് കോടതിയില്‍ പറഞ്ഞു. ശബരിമലയിലെ സത്രീപ്രവേശന നിയന്ത്രണം സ്തീവിരുദ്ധമല്ലെന്ന് എൻഎസ്എസ് വിശദമാക്കി.അയ്യപ്പന്റെ സവിശേഷതയാണ് അതിന് കാരണമെന്നും എന്‍എസ്എസ് വ്യക്തമാക്കി. നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവത്തിന് ഭരണഘടന സംരക്ഷണമുണ്ടെന്ന് എന്‍എസ്എസിനേ വേണ്ടി വാദിച്ച പരാശരൻ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുടെ ആവശ്യം; വഴങ്ങാതെ വി കെ പ്രശാന്ത് എംഎല്‍എ, ആര്‍ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടിയെന്ന് പ്രതികരണം
കൃപാസനത്തിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം, ആർക്കും ഗുരുതര പരിക്കില്ല