ഗര്‍ഭിണികളായ നഴ്‌സുമാരോട് രാജിവച്ച് പോകാന്‍ ജൂബിലി ആശുപത്രി; നഴ്‌സുമാര്‍ സമരത്തില്‍

By Web DeskFirst Published Jul 18, 2017, 4:50 PM IST
Highlights

തിരുവനന്തപുരം: തിരുവനന്തപുരം ജൂബിലി ആശുപത്രിയിലും നഴ്‌സുമാര്‍ സമരം തുടങ്ങി. സംഘടന പ്രവര്‍ത്തനം വിലക്കി, ഗര്‍ഭിണികളായ നഴ്‌സുമാരോട് ജോലി രാജിവച്ച് പോകാന്‍ ആവശ്യപ്പെട്ടു തുടങ്ങി കാരണങ്ങള്‍ ഉന്നയിച്ചാണ് സമരം.

യുണൈറ്റഡ് നഴ്സ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. അതേസമയം സംഘടനാ പ്രവര്‍ത്തനം വിലക്കിയിട്ടില്ലെന്ന് ആശുപത്രി മാനേജ്‌മെന്റ് പ്രതികരിച്ചു.
 

click me!