
കൊച്ചി: നഴ്‍സുമാരുടെ സമരം ഒത്തുതീര്‍ക്കാന്‍ ഹൈക്കോടതിയുടെ മധ്യസ്ഥ ചർച്ച പരാജയമെന്ന് യുഎൻഎ . മാനേജ്മെന്‍റുകൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെന്ന് യുഎൻഎ അറിയിച്ചു. യുഎൻഎ അംഗങ്ങൾ നാളെ കൂട്ടഅവധിയെടുത്ത് പ്രതിഷേധിക്കും .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam