നഴ്സിങ് വിദ്യാര്‍ത്ഥിനി ബാത്ത്റൂമിലെ ഷവറില്‍ തൂങ്ങിമരിച്ച നിലയില്‍

Published : May 16, 2017, 06:48 AM ISTUpdated : Oct 04, 2018, 04:25 PM IST
നഴ്സിങ് വിദ്യാര്‍ത്ഥിനി ബാത്ത്റൂമിലെ ഷവറില്‍ തൂങ്ങിമരിച്ച നിലയില്‍

Synopsis

തലയോലപ്പറമ്പ്: നഴ്സിങ്  വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. തലയോലപ്പറമ്പ് ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സിംങ്ങ് സ്കൂളിലെ രണ്ടാം വർഷ ജനറല്‍ നഴ്സിങ് വിദ്യാർത്ഥിനിയായ തൊടുപുഴ രാമപുരം കുണിഞ്ഞി പുളിമൂട്ടിൽ ഷാജിയുടെ മകൾ ശ്രീക്കുട്ടിയെയാ(20)ണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച രാവിലെ ഏഴരയോടെ ബാത്ത് റൂമിലെ ഷവറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ദുരുഹതയെന്ന് ബന്ധുക്കൾ ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നേതാക്കളുടെ അനുനയ ശ്രമങ്ങൾ പാളി; ശ്രീലേഖ ഇടഞ്ഞുതന്നെ, പുതിയ മേയർക്ക് ആശംസ പോസ്റ്റ്‌ പോലുമില്ല
ട്രംപുമായുള്ള നിർണ്ണായക ചർച്ചയ്ക്കായി സെലെൻസ്‌കി യുഎസിലേക്ക് തിരിക്കാനിരിക്കെ കീവിനെ ലക്ഷ്യമിട്ട് റഷ്യ, കനത്ത ആക്രമണം,മിസൈലുകളും ഡ്രോണുകളും വർഷിച്ചു