ഇന്ധനവില കൂട്ടി

Published : May 31, 2017, 10:31 PM ISTUpdated : Oct 05, 2018, 02:03 AM IST
ഇന്ധനവില കൂട്ടി

Synopsis

ന്യൂഡല്‍ഹി: പെട്രോൾ ഡീസൽ വില കൂട്ടി. പെട്രോൾ ലിറ്ററിന് ഒരു രൂപ 23 പൈസയും ഡീസൽ 89 പൈസയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃ-ത എണ്ണയുടെ വില കൂടിയ സാഹചര്യത്തിലാണ് വില വർദ്ധന. ഇന്നലെ ചേർന്ന എണ്ണക്കമ്പനി മേധാവികളുടെ യോഗത്തിലാണ് തീരുമാനം. പുതുക്കിയ വില അർദ്ധരാത്രി നിലവിൽ വന്നു. ഈ മാസം 16ന് പെട്രോൾ വില 2 രൂപ 16 പൈസയും ഡീസൽ വില 2 രൂപ 10 പൈസയും കുറച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചോദ്യംചെയ്യലിന് ഹാജരാകണം, പി വി അൻവറിന് ഇ ഡി നോട്ടീസ്
ഇംഗ്ലീഷ് ഭാഷാ ഉപയോഗത്തിലെ പരിമിതിയിൽ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ പരിഹാസം, പ്രതികരണവുമായി എഎ റഹീം, 'ആരോടും പിണക്കമില്ല'