ആറ്റിങ്ങലില്‍ ക്വാറിയിലുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

Web Desk |  
Published : Jun 30, 2018, 04:57 PM ISTUpdated : Oct 02, 2018, 06:44 AM IST
ആറ്റിങ്ങലില്‍ ക്വാറിയിലുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

Synopsis

ആറ്റിങ്ങലില്‍ ക്വാറിയിലുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. 

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ക്വാറിയിലുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.  ഇതരസംസ്ഥാന തൊഴിലാളിയായ ഹനീഫുള്‍ ഇസ്ലാമാണ് മരിച്ചത്.

മണ്ണുമാന്തി യന്ത്രം മറിഞ്ഞാണ് അപകടമുണ്ടായത് .ആറ്റിങ്ങല്‍ നെല്ലിക്കുന്നിലെ ശിവമുരുക ക്വാറിയിലാണ് അപകടം . 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം
കൊല്ലത്ത് പരസ്യമദ്യപാനം ചോദ്യം ചെയ്ത പൊലീസുകാരെ ആക്രമിച്ചു; കെഎസ്‍യു നേതാവ് അടക്കം 4 പേർ കസ്റ്റഡിയിൽ