റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ജനപ്രതിനിധികള്‍ സഞ്ചരിച്ചിരുന്ന തീവണ്ടി ട്രെക്കുമായി കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു

Published : Jan 31, 2018, 11:55 PM ISTUpdated : Oct 05, 2018, 12:02 AM IST
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ജനപ്രതിനിധികള്‍ സഞ്ചരിച്ചിരുന്ന തീവണ്ടി ട്രെക്കുമായി കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു

Synopsis

വിര്‍ജീന: അമേരിക്കയില്‍ വെസ്റ്റ് വിര്‍ജീനിയ്ക്കടുത്തു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ജനപ്രതിനിധികള്‍ സഞ്ചരിച്ചിരുന്ന തീവണ്ടി അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. തീവണ്ടി ഒരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

എന്നാല്‍, തീവണ്ടിയില്‍ സഞ്ചരിച്ച എല്ലാ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളും സുരക്ഷിതരാണെന്ന് വൈറ്റ് ഹൗസ് വക്താവ് സാറ ഹക്കബീ സാന്‌ഡേഴ്‌സ് പറഞ്ഞു. വാഷിങ്ടണില്‍ നിന്ന് വെസ്റ്റ് വിര്‍ജീനിയയിലേക്കു പാര്‍ട്ടി സമ്മേളനത്തിന് പോകുകയായിരുന്നു സ്പീക്കര്‍ പോള്‍ റയന്‍ അടക്കമുള്ള ജനപ്രതിനിധികള്‍.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുണ്യമാസത്തിലേക്ക് കടന്ന് വിശ്വാസികൾ; കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം, പള്ളികളിൽ പ്രത്യേക നമസ്കാരങ്ങളും പ്രാർത്ഥനകളും
പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം: മുഖം രക്ഷിക്കാൻ ആരോഗ്യവകുപ്പ് ശ്രമം, ഡോ. ബിന്ദു സുന്ദറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം