
കൊച്ചി: അങ്കമാലി പുളിയനത്ത് പാറമടയിൽ മിനിലോറി മറിഞ്ഞു. ഡ്രൈവർ തത്ക്ഷണം മരിച്ചു. കറുകറ്റി കളരിക്കൽ,ഏല്യാസ് ഔസേപ്പ് (40) ആണ് മരിച്ചത്. വൈകീട്ട് 4 മണിയോടെയായിരുന്നു അപകടം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam