കട്ടപ്പനയില്‍ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Web Desk |  
Published : Mar 17, 2018, 11:57 AM ISTUpdated : Jun 08, 2018, 05:50 PM IST
കട്ടപ്പനയില്‍ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Synopsis

അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്കും പരിക്ക്

ഇടുക്കി: ഇടുക്കി കട്ടപ്പന വെട്ടിക്കുഴക്കവലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഈട്ടിത്തോപ്പ് ഒറ്റപ്ലാക്കൽ ഷാജി ആണ് മരിച്ചത്. പുലർച്ചെ അഞ്ചരയ്ക്കാണ് അപകടമുണ്ടായത്. കോട്ടയത്ത്‌ നിന്നും പത്രം കട്ടപ്പനയിലെത്തിച്ച ശേഷം ബൈക്കിൽ വീട്ടിലേക്കു പോകുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്കും പരിക്കേറ്റു. ഇവരെ കട്ടപ്പന സെന്റ് ജോണ്സ് ഹിസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെങ്ങ് കയറുന്നതിനിടെ യന്ത്രത്തില്‍ കുടുങ്ങി, യുവാവിന് രക്ഷകരായി ഫയർഫോഴ്സ്, സാഹസികമായി രക്ഷപ്പെടുത്തി
അക്കൗണ്ട് ഉടമ തന്നെ നേരിട്ട് വരണമെന്ന് ബാങ്ക്; മരിച്ച സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി സഹോദരൻ, ഇടപെട്ട് പൊലീസ്