കിണറുപണിക്കിടെ മണ്ണ് ഇടിഞ്ഞ് ഒരാള്‍  മരിച്ചു

Web Desk |  
Published : Jun 08, 2018, 05:07 PM ISTUpdated : Oct 02, 2018, 06:33 AM IST
കിണറുപണിക്കിടെ മണ്ണ് ഇടിഞ്ഞ് ഒരാള്‍  മരിച്ചു

Synopsis

തൃശൂരില്‍ മണ്ണ് ഇടിഞ്ഞ് ഒരാള്‍ മരിച്ചു

തൃശൂർ: കാട്ടൂരിൽ കിണറുപണിക്കിടയിലുണ്ടായ അപകടത്തിൽ പരുക്കേറ്റ ഒരാള്‍  മരിച്ചു. മണ്ണ് ഇടിഞ്ഞുവീണാണ് അപകടം ഉണ്ടായത്. കാട്ടൂർ സ്വദേശി ശിവരാമൻ (64) ആണ് മരിച്ചത്. പരുക്കേറ്റ മറ്റൊരാള്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒരു കല്ലുപോലും എടുത്തുമാറ്റാൻ അനുവദിക്കില്ല, തലതിരിഞ്ഞ തീരുമാനം; കോർപറേഷന് പുതിയ കെട്ടിടം നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ വി ശിവൻകുട്ടി
ഇന്ത്യയിൽ അഭയം തേടിയശേഷം ഇതാദ്യമായി പൊതുമധ്യത്തിലേക്ക് ഷെയ്ക്ക് ഹസീന, ബുധനാഴ്ച മാധ്യമങ്ങളെ കാണും; ബംഗ്ലാദേശിലേക്കുള്ള മടങ്ങിപ്പോക്ക് പ്രഖ്യാപിക്കും?