പാര്‍ട്ടിയില്‍ യോഗ്യന്‍മാര്‍ മോദിയും യോഗിയും; ബാക്കിയുള്ളവര്‍ അഴിമതിക്കാരല്ലെന്ന് പറയാനാകില്ല- ബിജെപി എംപി

Web Desk |  
Published : Jun 10, 2018, 01:16 PM ISTUpdated : Jun 29, 2018, 04:15 PM IST
പാര്‍ട്ടിയില്‍ യോഗ്യന്‍മാര്‍ മോദിയും യോഗിയും; ബാക്കിയുള്ളവര്‍ അഴിമതിക്കാരല്ലെന്ന് പറയാനാകില്ല- ബിജെപി എംപി

Synopsis

മോദിയും യോഗിയും യോഗ്യന്‍മാര്‍ ബാക്കിയുള്ളവര്‍ അഴിമതിക്കാരല്ലെന്ന് പറയാനാകില്ല ബിജെപി എംപിയുടെ പ്രസ്ഥാവന വിവാദമാകുന്നു

ലക്നൗ: ബിജെപിയില്‍ യോഗ്യന്‍മാരായുള്ളത്  പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മാത്രമാണെന്ന് ബിജെപി എംപി. ബി​ജെ​പി എം​പി ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ണിന്‍റേതാണ് പ്രസ്താവന. ന​രേ​ന്ദ്ര മോ​ദി​യും ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും മാ​ത്ര​മാ​ണ് പാ​ർ​ട്ടി​യി​ൽ അ​ഴി​മ​തി​ക്കാ​ര​ല്ലാ​ത്തത്. മ​റ്റ് നേ​താ​ക്ക​ളെ​ക്കു​റി​ച്ച് അ​ഴി​മ​തി​ക്കാ​ര​ല്ലെ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ന്നായിരുന്നു പ്രസ്താവന.

നരേന്ദ്ര മോ​ദി​യെക്കുറിച്ചും യോ​ഗി ആ​ദി​ത്യ​നാ​ഥി​നെക്കുറിച്ചും ഇതുവരെ അഴിമതി ആരോപണങ്ങള്‍ ഉണ്ടായിട്ടില്ല.  പാ​ർ​ട്ടി​യി​ലെ മ​റ്റ് നേ​താ​ക്ക​ളെ​ക്കു​റി​ച്ച് ഇ​ത്ത​ര​ത്തി​ൽ പ​റ​യാ​നാ​വി​ല്ലെ​ന്നും ബ്രി​ജ് ഭൂ​ഷ​ൺ പ​റ​ഞ്ഞു. നേരത്തെ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ കു​ര​യ്ക്കു​ന്ന പ​ട്ടി​യെ​ന്ന് ബ്രി​ജ് ഭൂ​ഷ​ൺ വി​ശേ​ഷി​പ്പി​ച്ചത് വലിയ വിവാദമായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു