
വേങ്ങര: ഹജ്ജ് സബ്സിഡി ഒഴിവാക്കാനും പുറപെടല്‍ കേന്ദ്രങ്ങള്‍ കുറക്കാനുമുള്ള ശുപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കരുതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപെ. എഴുപതു വയസ് കഴിഞ്ഞവര്‍ക്കും നാലുതവണ ഹജ്ജ് നറുക്കെടുപ്പില്‍ നിന്ന് തള്ളിപ്പോയവര്‍ക്കും പരിഗണന നല്‍കുന്ന സ്പെഷ്യല്‍ ഹജ്ജ് ക്വാട്ട നിര്‍ത്തലാക്കരുതെന്നും ഉമ്മൻചാണ്ടി വേങ്ങരയില്‍ ആവശ്യപെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam