റേഷന്‍ വിതരണം പൂര്‍ണമായും സ്തംഭിച്ചെന്ന് ഉമ്മന്‍ചാണ്ടി

By Web DeskFirst Published Dec 2, 2016, 9:02 AM IST
Highlights

നേരത്തെ കിട്ടിയ ഭക്ഷ്യധാന്യങ്ങള്‍ അതേപടി ഇനിയും കിട്ടണം. ഇതിനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയണം. തൊഴിലാളികളുടെ അട്ടിക്കൂലി പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കണമെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു 

click me!