സമരം പോലെയല്ല ഭരണമെന്ന് ഇടതു സര്‍ക്കാര്‍ തിരിച്ചറിഞ്ഞെന്ന് ഉമ്മന്‍ചാണ്ടി

Published : Aug 26, 2016, 02:54 PM ISTUpdated : Oct 05, 2018, 02:07 AM IST
സമരം പോലെയല്ല ഭരണമെന്ന് ഇടതു സര്‍ക്കാര്‍ തിരിച്ചറിഞ്ഞെന്ന് ഉമ്മന്‍ചാണ്ടി

Synopsis

പക്ഷേ സ്കൂള്‍ തുറന്ന് മൂന്ന് മാസം പിന്നിട്ടിട്ടും പാഠപുസ്തകം വിതരണം ചെയ്തിട്ടില്ല. എന്നിട്ടും ഡി.വൈ.എഫ്.ഐക്കും എസ്.എഫ്,ഐക്കും ഇപ്പോള്‍ മിണ്ടാട്ടമില്ലെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

കെബിപിഎസില്‍ പുസ്തകങ്ങളുടെ അച്ചടി ഇന്നല രാത്രി തന്നെ തുടങ്ങി. രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. എന്നാല്‍, ഏതു സ്‌കൂളില്‍ എത്ര പുസ്തകങ്ങള്‍ എത്തിക്കണമെന്ന യാതൊരു അറിയിപ്പും കെബിപിഎസിന് ഇതുവരെ കിട്ടിയിട്ടില്ല. ഇതു കിട്ടിയാല്‍ മാത്രമേ , അതാതു ജില്ലാ ഡിപ്പോകളിലേക്ക് പുസ്തകങ്ങള്‍ മാറ്റാന്‍ കഴിയൂ. നിര്‍ദ്ദേശം ഇനിയും കിട്ടിയില്ലെങ്കില്‍ അച്ചടി പൂര്‍ത്തിയായാലും പുസ്തകങ്ങള്‍ കെബിപിഎസില്‍ തന്നെ കെട്ടികിടക്കാനാണു സാധ്യത.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേരളത്തിൽ ഇക്കുറി മുന്നേറ്റം ഉറപ്പ്', അടുത്ത ലക്ഷ്യം 2027! യുപിയും ഗുജറാത്തുമടക്കം 7 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങിയെന്ന് ബിജെപി
ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്