കെ എ എസ്; സെക്രട്ടറിയേറ്റിലെ പ്രതിപക്ഷ സംഘടനകള്‍ ഇന്ന് അവധിയെടുത്ത് പ്രതിഷേധിക്കുന്നു

Published : Jan 16, 2017, 12:54 AM ISTUpdated : Oct 04, 2018, 11:16 PM IST
കെ എ എസ്; സെക്രട്ടറിയേറ്റിലെ പ്രതിപക്ഷ സംഘടനകള്‍ ഇന്ന് അവധിയെടുത്ത് പ്രതിഷേധിക്കുന്നു

Synopsis

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് നടപ്പാക്കുന്നതിനെതിരെ സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാർ  ഇന്ന്  കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. ജീവനക്കാരുടെ സ്ഥാനക്കയറ്റമടക്കമുള്ള ആനുകൂല്യങ്ങളെ ബാധിക്കുന്ന രീതിയിലുളള   തീരുമാനം എന്നാരോപിച്ചാണ്  പ്രതിപക്ഷ സംഘടനകൾ  പ്രതിഷേധിക്കുന്നത്.  ജീവനക്കാരുമായി മുഖ്യമന്ത്രി നടത്തിയ ചർച്ച   പരാജയപ്പെട്ടു. ഇടതുസംഘടനകള്‍ പണിമുടക്കില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സതീശനിലൂടെ കേരളത്തിന് ഒളിംപിക്സ് മെഡൽ കിട്ടിയേനെ, തള്ളൽ കായിക ഇനമായിരുന്നെങ്കിലെന്ന് പരിഹസിച്ച് ജോൺ ബ്രിട്ടാസ്; ടാറ്റ നിക്ഷേപത്തിൽ വിമർശനം
അധിക്ഷേപിച്ചിരുന്ന മുരളീധരൻ സത്യം പറഞ്ഞത് നല്ല കാര്യം, അതിലും ഒരു തെറ്റ് വരുത്തിയെന്ന് വീണ ജോർജ്; 'ആഷിഖ് വിജയന് ആദരാഞ്ജലികൾ'