പോലീസ് ആസ്ഥാനത്ത് ചിലര്‍ മനപ്പൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കി: പി. ജയരാജന്‍

Published : Apr 06, 2017, 08:51 AM ISTUpdated : Oct 04, 2018, 08:08 PM IST
പോലീസ് ആസ്ഥാനത്ത് ചിലര്‍ മനപ്പൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കി: പി. ജയരാജന്‍

Synopsis

കണ്ണൂര്‍: ഇന്നലെ പോലീസ് ആസ്ഥാനത്തിനു മുന്നില്‍ ചിലര്‍ മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന്  സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. അവരാണ് പ്രശ്‌നങ്ങള്‍ക്ക് മുഴുവന്‍ കാരണം. പല കേസുകളിലും സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ മാധ്യമങ്ങളുള്‍പ്പെടെയുള്ളവര്‍ കാലങ്ങളായി ശ്രമിക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദമാം എയർപോർട്ടിലും ആക്രമണം നടത്തി ഹൂത്തികൾ; സൗദിയിൽ 12 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; റാസ് അൽ ഖൈമ തീരത്ത് കപ്പലുകൾക്ക് ഇറാൻ്റെ മുന്നറിയിപ്പ്
ഗൾഫ് തീരത്തോട് ചേർന്ന് എണ്ണക്കപ്പലിന് തീപിടിച്ചു; കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെയും യുഎഇ നാഷണൽ ഗാർഡ് രക്ഷിച്ചു