സ്വതന്ത്ര്യ ദിന തലേന്ന് അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്

Published : Aug 14, 2016, 06:55 AM ISTUpdated : Oct 05, 2018, 02:43 AM IST
സ്വതന്ത്ര്യ ദിന തലേന്ന് അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്

Synopsis

ഇന്ത്യന്‍ ഭാഗത്ത് നിന്ന് പ്രകോപനങ്ങളൊന്നുമില്ലാതെ പാകിസ്ഥാന്‍ സൈന്യം വെടിവെയ്‌ക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് മനീഷ് മെഹ്‍‍ത പറഞ്ഞു.  ആദ്യം ശക്തി കുറഞ്ഞ മെഷീന്‍ ഗണ്ണുകള്‍ ഉപയോഗിച്ചും പിന്നീട് ശക്തിയേറിയ മെഷീന്‍ ഗണ്ണും ഉപയോഗിച്ചാണ് പാക് സൈന്യം ഇന്ത്യന്‍ ക്യാമ്പ് ആക്രമിച്ചത്. ഇന്ത്യന്‍ സൈന്യം തിരിച്ചും ആക്രമണം നടത്തി. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യം മോര്‍ട്ടാര്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്നലെ രാത്രി പൂഞ്ചിലെ ചന്തയിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: വയനാട് ദുരന്തത്തിൽ കണ്ടെത്താനുള്ള 2 പേർക്കായി നാലാം ദിവസവും തെരച്ചിൽ
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് വികാര നിർഭര യാത്രയയപ്പ് നൽകി ഇറാൻ; സംസ്കാരച്ചടങ്ങുകൾക്ക് സാക്ഷിയായി പതിനായിരങ്ങൾ