കാശ്മീരില്‍ പാക്കിസ്ഥാന്‍ വെടിവയ്പ്പില്‍ നാല് കുട്ടികള്‍ക്ക് പരിക്ക്

Published : Oct 18, 2017, 04:39 PM ISTUpdated : Oct 05, 2018, 01:28 AM IST
കാശ്മീരില്‍ പാക്കിസ്ഥാന്‍ വെടിവയ്പ്പില്‍ നാല് കുട്ടികള്‍ക്ക് പരിക്ക്

Synopsis

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍  വീണ്ടും പാക്കിസ്ഥാന്റെ വെടിവയ്പ്പ്. പൂഞ്ച് ജില്ലയിലെ ബാലക്കോട്ട് സെക്ടറിലുണ്ടായ വെടിവയ്പ്പില്‍ പ്രദേശവാസികളായ നാല് കുട്ടികള്‍ക്ക് പരിക്കേറ്റു. രജൗരി ജില്ലയിലെ മഞ്ജക്കോട്ട് സെക്ടറിലും വെടിവയ്പുണ്ടായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിയന്ത്രണരേഖയ്ക്ക് സമീപം പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് തുടരുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിക്കടക്കം കാരണം കാണിക്കൽ നോട്ടീസ്, പുസ്തക വിവാദത്തിൽ കടുത്ത നടപടിയുമായി സുപ്രീം കോടതി
അകലം മാറുന്നു, യുഎസ് കഴിഞ്ഞാൽ അടുത്ത പങ്കാളി ഇന്ത്യ; രണ്ടാം യാത്രയിൽ ഇസ്രയേലിന്‍റെ 'സ്പീക്കർ മെഡൽ' സ്വീകരിച്ച് മോദി, ഇതാദ്യം!