ചരിത്ര ഗോളുമായി പനാമ

Web Desk |  
Published : Jun 24, 2018, 08:06 PM ISTUpdated : Oct 02, 2018, 06:34 AM IST
ചരിത്ര ഗോളുമായി പനാമ

Synopsis

ആദ്യ ലോകകപ്പ് ഗോള്‍ നേടി പനാമ


നോവ്ഗ്രോഗ്രാഡ്: ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനോട് പനാമ തോല്‍വിയേറ്റ് വാങ്ങി. പക്ഷേ, ഇംഗ്ലീഷ് നിര അടിച്ചു കൂട്ടിയ ഗോളുകളേക്കാള്‍ സൗന്ദര്യം പനാമ നേടിയ ഒരു ഗോളിനുണ്ടായിരുന്നു. ആദ്യമായി ലോകകപ്പ് കളിക്കാനെത്തി വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ 78-ാം മിനിറ്റില്‍ പിറന്ന ഫിലിപ്പെ ബെലോയ്‍യുടെ ഗോള്‍ അത്ര മാത്രം ഉത്തേജനമാണ് മുന്നോട്ടുള്ള യാത്രയില്‍ ആ ടീമിന് നല്‍കാന്‍ പോകുന്നത്. ചരിത്രമായ ആ ഗോള്‍ കാണാം...

വീഡിയോ കാണാം...

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാർലമെൻ്റ് സ്ട്രീറ്റിലെ വിജയം, കൂടുതൽ കേസുകൾ ഏറ്റെടുക്കാൻ രാഹുൽ ​ഗാന്ധി; വിദ്യാർത്ഥിനികളുടെ പരാതികളിലും കേസ് വേണമെന്നാവശ്യം
കുടുംബശ്രീ-കില പദ്ധതികളിൽ നിന്ന് സിപിഎം നിയമനങ്ങൾ ഒഴിവാക്കാൻ നീക്കം; പിരിഞ്ഞ് പോകാൻ നിർദ്ദേശം, സ്റ്റേ വാങ്ങി ജീവനക്കാർ