ഇനി കള്ളപ്പണമെന്ന് പറയില്ലല്ലോ...പന്തളം സുധാകരന്റെ  'ആശംസ'ക്കെതിരെ പ്രതിഷേധം

Published : Nov 25, 2016, 02:13 PM ISTUpdated : Oct 04, 2018, 04:43 PM IST
ഇനി കള്ളപ്പണമെന്ന് പറയില്ലല്ലോ...പന്തളം സുധാകരന്റെ  'ആശംസ'ക്കെതിരെ പ്രതിഷേധം

Synopsis

പോസ്റ്റിന് താഴെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരെ വിമര്‍ശനവുമായി രംഗത്തുവന്നു. കോണ്‍ഗ്രസിലെ സാംസ്‌കാരിക മുഖമാണ് പന്തളം സുധാകരന്‍. അത്തരമൊരാളുടെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്ന പ്രസ്താവനയല്ല ഇത്. മുന്‍ മന്ത്രിയും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഡയറക്ടറുമായിരുന്ന പന്തളത്തിന് സിനിമാ മേഖലയുമായും അടുത്ത ബന്ധമുണ്ട്. 

എന്നിട്ടും ദിലീപിനെയും കാവ്യയെയും പരിഹസിച്ച് പോസ്റ്റിട്ടത് ഒരു രാഷ്ട്രീയ നേതാവിന് യോജിച്ചതല്ലെന്നാണ് വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ പന്തളം സുധാകരനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.  വിമര്‍ശനമുയര്‍ന്നതോടെ പന്തളം സുധാകരന്‍ പോസ്റ്റ് പിന്‍വലിച്ചു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതൊരു നിസ്സഹായമായ നിലവിളിയാണ്, ഹ‍ൃദയഭേദകം എന്ന് വീണ ജോർജ്; അതിജീവിതയ്ക്ക് പിന്തുണ, കുറിപ്പ് പങ്കുവെച്ച് മന്ത്രി
ആദ്യം കണ്ടത് നാട്ടുകാർ, പ്രാവിൻ്റെ കാലിൽ അടയാളങ്ങളും കോഡുകളും കണ്ട് സംശയം; പക്ഷി പൊലീസ് കസ്റ്റഡിയിൽ; ജമ്മുവിലെ ഭീകരർക്കുള്ള അറിയിപ്പെന്ന് സൂചന