പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി

Published : Feb 05, 2018, 08:38 PM ISTUpdated : Oct 04, 2018, 05:04 PM IST
പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി

Synopsis

തി​രു​വ​ന​ന്ത​പു​രം: ചെ​ങ്ങ​ന്നൂ​രി​നും തി​രു​വ​ല്ല​യ്ക്കു​മി​ട​യി​ൽ പാ​ലം ബ​ല​പ്പെ​ടു​ത്ത​ൽ ന​ട​ക്കു​ന്ന​തി​നാ​ൽ ഈ ​മാ​സം 7, 10, 14, 17 തീ​യ​തി​ക​ളി​ൽ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നു പു​റ​പ്പെ​ടു​ന്ന പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. 

ഈ ​ദി​വ​സ​ങ്ങ​ളി​ൽ കൊ​ല്ല​ത്തു​നി​ന്നു രാ​വി​ലെ 8.35 നു ​പു​റ​പ്പെ​ടു​ന്ന കൊ​ല്ലം- കോ​ട്ട​യം പാ​സ​ഞ്ച​ർ, വൈ​കു​ന്നേ​രം 5.30 നു ​പു​റ​പ്പെ​ടു​ന്ന കോ​ട്ട​യം- കൊ​ല്ലം പാ​സ​ഞ്ച​ർ, എ​റ​ണാ​കു​ള​ത്തു​നി​ന്ന് 10.05ന് ​പു​റ​പ്പെ​ടു​ന്ന എ​റ​ണാ​കു​ളം- കാ​യം​കു​ളം പാ​സ​ഞ്ച​ർ, ഉ​ച്ച​യ്ക്ക് 1.10ന് ​പു​റ​പ്പെ​ടു​ന്ന കാ​യം​കു​ളം- എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ൽ​വേ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

കൊ​ല്ല​ത്തു​നി​ന്ന് രാ​വി​ലെ 11.10-ന് ​പു​റ​പ്പെ​ടു​ന്ന കൊ​ല്ലം- എ​റ​ണാ​കു​ളം മെ​മു​വും (കോ​ട്ട​യം വ​ഴി) എ​റ​ണാ​കു​ള​ത്തുനി​ന്ന് രാ​ത്രി 7.40-ന് ​പു​റ​പ്പെ​ടു​ന്ന എ​റ​ണാ​കു​ളം-​കൊ​ല്ലം (ആ​ല​പ്പു​ഴ വ​ഴി) മെ​മു​വും 14നും 17​നും റ​ദ്ദാ​ക്കി.

ക​ന്യാ​കു​മാ​രി -മും​ബൈ, തി​രു​വ​ന​ന്ത​പു​രം- ന്യൂ​ഡ​ൽ​ഹി കേ​ര​ള എ​ക്സ്പ്ര​സും 7, 10, 14, 17 തീ​യ​തി​ക​ളി​ൽ ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു​വി​ടും. ക​ന്യാ​കു​മാ​രി-​ക​ഐ​സ്ആ​ർ ബം​ഗ​ളൂ​രു ഐ​ല​ൻ​ഡ് എ​ക്സ്പ്ര​സ് 7, 10, 14, 17 തീ​യ​തി​ക​ളി​ൽ അ​ര​മ​ണി​ക്കൂ​ർ ചെ​ങ്ങ​ന്നൂ​രി​ൽ പി​ടി​ച്ചി​ടും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽദോസ് കുന്നപ്പിള്ളിയോട് 'പ്രതികാരം' തീർത്തു; എംഎൽഎ ഓഫീസ് പൂട്ടിച്ച് കെട്ടിട ഉടമ; ഭാര്യയെ നഗരസഭാ ചെയർപേഴ്‌സണാക്കാത്തത് കാരണം
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും, ആംബുലൻസ് കൈമാറ്റ ചടങ്ങിന്റെ ദൃശ്യങ്ങൾ പുറത്ത്